HOME
ടൈലുകളുടെ കാലം കഴിഞ്ഞു ഇനി 3D ഫ്ളോറിങ്.
വളരെ കുറഞ്ഞ ചിലവിൽ അവരുടെ വീടിന്റെ തറ മനോഹരമാക്കാൻ ഞങ്ങൾ മലയാളികൾ പരമാവധി ശ്രമിക്കുന്നു. ചെലവില്ലാതെ ഞങ്ങളുടെ വീടിന്റെ തറ എങ്ങനെ മികച്ചതാക്കം.
ഇനി മുതൽ വീടുകളിൽ ടൈൽസ് വേണ്ട , പകരം ചിലവുകുറഞ്ഞതും ഭംഗി കൂടിയതുമായ 3D ഫ്ളോറിങ് ഇപ്പോൾ കേരളത്തിലും
EPOXY FLOORING
ഇന്നത്തെ ഫ്ളോറിങ് സിസ്റ്റത്തിന്റെ ന്യുനതകൾ പരിഹരിച്ചുകൊണ്ട്,അമേരിക്കൻ നിർമിതമായ പുതിയ ഫ്ളോറിങ് രീതിയാണ് EPOXY FLOOR
Rubber,synthetic rubbers എന്നിവയുടെ സംയുക്ത്ത മാ ണ് EPOXY FLOORING. ഒരുതരത്തിലുള്ള പാർശ്വ ഫലങ്ങളുമില്ല. വിവിധ തരത്തിലും വർണങ്ങളിലും ജോയ്ന്റ് ഫ്രീ ടെൿനോളഡ്ജി യോട് കൂടി ദീർഘ കാലം നിലനിൽക്കുകയും ഈടും ഉറപ്പും നൽകുകയും ചെയ്യുന്ന ഏറെ മിനുസമുള്ള slip resistent floor ആണിത്. ഏതു കാലാവസ്ഥയ്ക്കും അനുയോജ്യം. സിമെന്റോ മണലോ ഉപയോഗിക്കാതെ വളരെപ്പെട്ടന്ന് ചെയ്തു തീർക്കാൻ സാധിക്കും.നിലവിലുളള ഫ്ളോറിങ് ഇളക്കാതെത്തന്നെ ഫ്ളോറിങ് കളറിങ്ങിലും മോഡലിങ്ങിലും ഇഷ്ടാനുസരണം മാറ്റം വരുത്താൻ വളരെ അനായാസകരം. ഇനിയെന്തിനു താമസിക്കണം? മാറാം നമുക്ക് apoxy flooring ലേക്ക്.
Appoxy flooring ന്ടെ പ്രത്യേകതകൾ:
1:ഈ ഫ്ലോറിങ്ങിൽ പാദരക്ഷകൾ ഉപയോഗിക്കേണ്ടതില്ല. അതുമൂലമുള്ള ഒരുവിധ പാർശ്വ രോഗങ്ങളും ഉണ്ടാവുകയില്ല.
2:ദീർഘകാലം ഈടും നിലനിൽപ്പും.
3:ഏറെ മിനുസമുള്ള പ്രതലമാണെങ്കിലും വീഴാനുള്ള സാധ്യത വളരെ കുറവാണ്.
4:ജോയിൻറ് ഫ്രീ ആണ്.
5:നിങ്ങളുടെ ഇഷ്ടത്തിലും സൗന്ദര്യ ബോധത്തിലും ഫ്ലോർ ചെയ്യാവുന്നതാണ്.വളരെ ചുരുങ്ങിയ ചിലവിൽ ആവശ്യമുള്ള സമയത്തു ഫ്ളോറിങ് കളറിലും ഡിസൈണിങ് ലും മാറ്റം വരുത്താം.
6:അണു വിമുക്തവും ആരോഗ്യപ്രദവും ഏതുകാലാവസ്ഥയിലും അനുയോജ്യവുമാണ്.
7:ഡിജിറ്റൽ ഫ്ളോറിങ് പ്രകൃതി സൗഹൃദവുമാണ്.
8:നിലവിലെ ഫ്ളോറിങ് പൊളിച്ചു മാറ്റാതെ പൂഴി സിമെന്റ് ഉപയോഗിക്കാതെ വളരേ ചുരുങ്ങിയ ചിലവിൽ വളരെപ്പെട്ടന്ന് ചെയ്തുതീർക്കാം.

-
CAREER8 months ago
റെയില്‍വേ ആശുപത്രിയില്‍ 62 ഒഴിവുകൾ .
-
CAREER8 months ago
കേന്ദ്ര മലേറിയ ഗവേഷണ കേന്ദ്രം(NIMR)ൽ വിവിധ തസ്തികകളിൽ അവസരം.
-
NEWS7 months ago
വിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപയ്ക്ക് ലാപ്ടോപ്പ് പദ്ധതിയുമായി KSFE.
-
CAREER9 months ago
തിരുവനന്തപുരം ആസ്ഥാനമായ എച്ച്.എൽ.എല്ലിൽ നിരവധി ഒഴിവുകൾ
-
CAREER9 months ago
സിപെറ്റിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം
-
CAREER9 months ago
നാഷണൽ ഹെൽത്ത് മിഷനിൽ ആംബുലൻസ് ഡ്രൈവർ ആകാം.
-
CAREER9 months ago
ഭൂഗര്‍ഭ ജല ബോര്‍ഡിൽ ഒഴിവ്,
-
CAREER8 months ago
ടാറിങ് പണിക്ക് വന്ന റോഡിൽ ഇപ്പോൾ ഇൻസ്പെക്ടറായി കറങ്ങുന്നു !!